Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളികൾ അപകടത്തിൽ

കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളികൾ അപകടത്തിൽ

കോഴിക്കോട്: സ്റ്റേഡിയം ജഗ്‌ഷന്‌ സമീപം കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളികൾ അപകടത്തിൽ. നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് അഗ്നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply