Home » ഇൻ ഫോക്കസ് » ലിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നു: മുഖ്യമന്ത്രി

ലിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നു: മുഖ്യമന്ത്രി

നിപാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയൽ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിക്ക് മുഖ്യമന്ത്രി ആദരാജ്ഞലികൾ അര്‍പ്പിച്ചു. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നു. ലിനിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply