യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് നീങ്ങുന്ന സാഹചര്യത്തിലാണ് റഹീമിന്റെ പ്രതികരണം.
റഹീമിന്റെ ഫേസ്ബുക് കുറിപ്പ്
ന്യൂസ് റൂമുകളിൽ പിണറായിയുടെ ചോരയ്ക്ക് ദാഹിച്ചവർക്കു കേരളത്തിന്റെ മറുപടിയാണ് ചെങ്ങന്നൂർ..
ജനം പഴയതുപോലല്ല..കൂടുതൽ സുതാര്യമായ ഒരു സമൂഹമാണിത്. ചെങ്ങന്നൂർ ആവർത്തിച്ചു ഓർമിപ്പിക്കുന്നു…
ജനങ്ങൾ…ജനങ്ങൾ മാത്രമാണ് വിധികർത്താക്കൾ.