Home » ഇൻ ഫോക്കസ് » ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് അങ്കണത്തിൽ നിർവഹിച്ചു.
ഓണത്തിനു വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതി ഇത്തവണയും വിജയകരമായി നടപ്പാക്കാനവുമെന്നു പ്രതീക്ഷിക്കുന്നു. വീട്ടുവളപ്പിലും ടെറസുകളിലും മറ്റും കൃഷി ചെയ്ത് ഓണത്തിന് ആവശ്യമായ പച്ചക്കറി വിളയിച്ചെടുക്കാൻ എല്ലാവരും മുൻകൈയെടുക്കണമെന്നും കഴിഞ്ഞ വർഷം വൻ വിജയമായിരുന്ന പദ്ധതിയുടെ ഭാഗമാകാന്‍ എല്ലാവരും മുന്നിട്ടിറങ്ങണെമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

Leave a Reply