Home » ന്യൂസ് & വ്യൂസ് » ഫ്രാന്‍സിന് ഫുട്‌ബോള്‍ ലോകകിരീടം

ഫ്രാന്‍സിന് ഫുട്‌ബോള്‍ ലോകകിരീടം

4-2ന്‍റെ വിജയത്തോടെ ഫ്രാന്‍സിന് ഫുട്‌ബോള്‍ ലോകകിരീടം. അവസരത്തിനൊത്തു മുന്നേറുകയെന്ന ഫ്രഞ്ച് തന്ത്രം വിജയിച്ചപ്പോള്‍ കളം നിറഞ്ഞു കളിച്ച ക്രൊയേഷ്യ തോറ്റു. ഫ്രാന്‍സിന്റെ ഗോളുകള്‍ മാന്‍സൂക്കിച്ച്(18’സെല്‍ഫ് ഗോള്‍), ഗ്രീസ്മാന്‍(38′), പോഗ്ബ (59′) എംബാപെ(65′) എന്നിവര്‍ നേടിയപ്പോള്‍ പെരിസിച്ചും(28′) മാന്‍സുക്കിച്ചും(69′) ക്രൊയേഷ്യക്കായി ഗോളുകള്‍ നേടി.

Leave a Reply