Home » ഇൻ ഫോക്കസ് » കാലവര്‍ഷക്കെടുതി: ഓണപ്പരീക്ഷ മാറ്റിവച്ചു

കാലവര്‍ഷക്കെടുതി: ഓണപ്പരീക്ഷ മാറ്റിവച്ചു

പ്രളയവും ഉരുള്‍പെട്ടലും തുടരുന്ന സാഹചര്യത്തിലും, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാംപ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്ത് ഓഗസ്റ്റ് 31 നു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഒന്നാംപാദവാര്‍ഷിക പരീക്ഷ (ഓണപ്പരീക്ഷ) മാറ്റിവയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.

Leave a Reply