Home » ന്യൂസ് & വ്യൂസ് » കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകും. യുഎന്‍ സഹായ വാഗ്ദാനത്തോടാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

അതേസമയം കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു.സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയയ്ക്കുന്നതില്‍ ഇളവില്ല.

അതിനിടെ കേ​ര​ള​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൂ​ടു​ത​ൽ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം അറിയിച്ചു. കേ​ര​ളം ന​ൽ​കു​ന്ന നി​വേ​ദനം അ​നു​സ​രി​ച്ച് സാ​മ്പത്തി​ക സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​കും. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​താ​ണ്. കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Leave a Reply