പ്രളയദുരന്തത്തില്‍ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സൗജന്യ അരി ഇല്ല. 233 കോടി രൂപയുടെ അരിക്ക് നല്‍ക്കാലം വില നല്‍കേണ്ട. എന്നാല്‍ പിന്നീട് ഈ കേരള സര്‍ക്കാരില്‍ നിന്ന് ഈടാക്കും. തുക നല്‍കാത്ത പക്ഷം കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് കുറയും. 89540 മെട്രിക്ക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.
