Home » മറുകാഴ്ച » തൊഴിൽ മേഖലയിലെ മികവിന് അംഗീകാരം: എക്സലൻസ് അവാർഡ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്

തൊഴിൽ മേഖലയിലെ മികവിന് അംഗീകാരം: എക്സലൻസ് അവാർഡ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്

തൊഴിൽ മേഖലയിൽ പുലർത്തുന്ന മികവിന് കേരള സർക്കാർ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന് വേണ്ടി എൽദോസ് അവറാൻ (എം ജി എം-എച്ച് ആർ) തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഹൈബി ഈഡൻ എം എൽ എ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങുന്നു പതിനാല് അവാർഡുകളാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് നേടിയത്

Leave a Reply