Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ഥിന് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതിന് ശേഷമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.

Leave a Reply