Home » ഇൻ ഫോക്കസ് » സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലെന്ന് യൂണിവേഴ്‌സല്‍ റെക്കാര്‍ഡ്‌സ് ഫോറം

സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലെന്ന് യൂണിവേഴ്‌സല്‍ റെക്കാര്‍ഡ്‌സ് ഫോറം

സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലായിരുന്നു വനിതാ മതിലെന്ന് യൂണിവേഴ്‌സല്‍ റെക്കാര്‍ഡ്‌സ് ഫോറം. 50 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്കെന്നും യുആര്‍എഫ് ഇന്റര്‍നാഷണല്‍ ജൂറി സുനില്‍ ജോസഫ് പറഞ്ഞു. യുആര്‍എഫ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഒരാഴ്ചക്കുള്ളില്‍ കൈമാറുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ മാത്രം പങ്കെടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ മതിലായിരുന്നു വനിതാ മതിലെന്ന് യൂനിവേഴ്‌സല്‍ റെക്കാര്‍ഡ്‌സ് ഫോറം. 50 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്കെന്നും യുആര്‍എഫ് ഇന്റര്‍നാഷണല്‍ ജൂറി സുനില്‍ ജോസഫ് പറഞ്ഞു. യുആര്‍എഫ് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഒരാഴ്ചക്കുള്ളില്‍ കൈമാറുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply