Home » ന്യൂസ് & വ്യൂസ് » ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി; വിജയ് സേതുപതി

ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി; വിജയ് സേതുപതി

ശബരിമല വിഷയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പ്രകീര്‍ത്തിച്ച് തമിഴ്‌നടന്‍ വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി ഈ വിഷയങ്ങളിലടക്കം പിണറായി വിജയന്റെ പല തീരുമാനങ്ങളോടും ആദരവ് തോന്നിയിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും പറഞ്ഞു. ഒരു മലയാളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി തന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപാടുകള്‍ വിശദീകരിച്ചത്

Leave a Reply