Home » ന്യൂസ് & വ്യൂസ് » പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് റവന്യൂ മന്ത്രി സന്ദര്‍ശിച്ചു

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് റവന്യൂ മന്ത്രി സന്ദര്‍ശിച്ചു

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധപ്പെടുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.

മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം സര്‍ക്കാര്‍ മനസിലാക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയായാണ് സന്ദര്‍ശനമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

Leave a Reply