സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന് സന്നദ്ധത അറിയിച്ചു. മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം വിവാദമായ സാഹചര്യത്തിലാണ് കോടിയേരി രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി സന്നദ്ധത അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്….
