തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമക്കാക്കി ഉമ്മൻ ചാണ്ടി .താൻ മത്സര രംഗത്ത് ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്ന്് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവായി തിളങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ച തുടങ്ങി. കെ പി സിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാ കാൻ സാധ്യതയുണ്ട്