എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിപ്പെടുത്തി കളയുന്നത് വിഎസിനെയാകുമെന്ന വിഎം സുധീരന്റെ പ്രസ്താവനക്ക് വിഎസ് അച്ചുതാനന്ദന് ഫെയ്സ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്.ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂട്ടാളികളും ചേര്‍ന്ന് മൂലക്കിലിരുത്തിയ വിഎം സുധീരന് യുഡിഎഫ് എന്ന തരികിട സര്‍ക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണെന്ന വിഎസ് കളിയാക്കുന്നു. ആദര്‍ശത്തിന്റെ പൊയ്മുഖം അണിഞ്ഞ് സുധീരന് കാണികളെ കുടുകുടാ ചിരിപ്പിക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ