നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, വടകര, എന്നീ മണ്ഡലങ്ങളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുനിലകള്.
നാദാപുരം
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
![]() |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
![]() |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
![]() |
കൊയിലാണ്ടി
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍
![]() |
2011 ലോകസഭാ തെരെഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭാമണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ എത്രയെന്ന് നോക്കാം.
![]() |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.
![]() |
പേരാമ്പ്ര
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
![]() |
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
![]() |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.
![]() |
വടകര
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
![]() |
2011ൽ ഇടതുപക്ഷത്തിനു 847 വോട്ടിൻറെ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ, 2014ൽ അത് കീഴ്മേൽ മറിഞ്ഞ് മുല്ലപള്ളിക്ക് 15341 വോട്ടിൻറെ ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയായി മാറി. ആർ.എം.പിക്ക് 2011ൽ ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകളാണ് 2014ൽ ലഭിച്ചത്. ബി.ജെ.പിയും കാര്യമായ വർദ്ധന ഉണ്ടാക്കിയില്ല.
![]() |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
![]() |
കുറ്റ്യാടി
2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.
![]() |
2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
![]() |
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:
![]() |