കോഴിക്കോട് പുതിയറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുതിയറയില്‍ പണിനടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലാണ് മൃതശരീരം കണ്ടെത്തിയത്. പോലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.