കോഴിക്കോട് മാവൂര്‍ റോഡിലുള്ള വുഡ് ലാന്‍ഡ് സ്ഥാപനത്തില്‍ തീപിടുത്തം. ഷോറൂമിലുണ്ടായിരുന്നവരെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ജനറേറ്ററിന് തീപിടിച്ചതാണെന്നാണ് സൂചന. ഉച്ചക്ക് 2.15 യാണ് തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
