Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കാപ്പ ചുമത്തേണ്ടന്ന നിലപാട് എടുത്തതിന്റെ കാരണമെന്തെന്ന് കോടതി ചേദിച്ചു. ഇത് കോടതിവിധിയുടെ ഗുരുതരമായലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply