Home » കലാസാഹിതി » സിനിമാക്കൊട്ടക » പേരറിയാത്തവർ നാളെ എത്തും !! റിലീസ് നാല് തീയറ്ററുകളില്‍ മാത്രം.

പേരറിയാത്തവർ നാളെ എത്തും !! റിലീസ് നാല് തീയറ്ററുകളില്‍ മാത്രം.

സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ്‌ നേടി കൊടുത്ത ഡോ. ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചലചിത്രം നാളെ തീയറ്ററുകളില്‍ എത്തുന്നു. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട് ഒട്ടനവധി പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രം  തിരുവനന്തപുരം , കൊച്ചി , തൃശൂർ , കോഴിക്കോട് എന്നിവിടങ്ങളിലെ നാല് തീയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

Leave a Reply