Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » കാല്‍നട യാത്രക്കാരിയെ പിന്തുടര്‍ന്നത്തെിയ യുവാവ് മാല പറിച്ചോടി

കാല്‍നട യാത്രക്കാരിയെ പിന്തുടര്‍ന്നത്തെിയ യുവാവ് മാല പറിച്ചോടി

കാല്‍നടയാത്രക്കാരിയെ പിന്തുടര്‍ന്നത്തെിയ യുവാവ് ഒന്നേമുക്കാല്‍ പവന്‍െറ മാല പിടിച്ചു പറിച്ചോടി.
ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപം ചെനപറമ്പ് വീണക്കാട്ട് ഷണ്‍മുഖന്‍െറ ഭാര്യ ലളിതയുടെ പിറകെ കാല്‍നടയായി പിന്തുടര്‍ന്നത്തെിയ യുവാവാണ് മാല അപഹരിച്ചത് .
വ്യാഴാഴ്ച ഉച്ചയോടെ ചെനപറമ്പ് റോഡിലെ കയറ്റത്തിലാണ് സംഭവം. ഫറോക്കിലെ ബാങ്കില്‍ പോയി തിരിച്ചു വീട്ടിലേക്ക് വരുകയായിരുന്നു വീട്ടമ്മ.
യുവാവിന് 25 വയസ്സ് തോന്നിക്കും എന്ന് ഫറോക്ക് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply