Home » ഇൻ ഫോക്കസ് » എന്നിട്ടും അവർ അവനെ കൊന്നില്ലേ; കണ്ണീരുമായി സുബൈദയെത്തി: കലക്ടർ സങ്കടക്കടലിലായി…

എന്നിട്ടും അവർ അവനെ കൊന്നില്ലേ; കണ്ണീരുമായി സുബൈദയെത്തി: കലക്ടർ സങ്കടക്കടലിലായി…

‘‘സങ്കടങ്ങളുമായി ഞാനെത്ര തവണ സാറിന്റെ മുൻപിൽ വന്നതാണ്. എന്റെ മകൻ ഒന്നിനുമില്ലാഞ്ഞിട്ടല്ലേ കോടതി വിട്ടത്. എന്നിട്ടും അവർ അവനെ കൊന്നില്ലേ. ഇനി എന്നെയും കൊന്നോട്ടെ. ഞാൻ മാത്രമായിട്ടെന്തിന് ജീവിക്കണം?’’ ഭർതൃ വിയോഗത്തിനു ശേഷം കുടുംബത്തിൽ ആകെയുള്ള ആൺ തരിയായ മകൻ അസ്‌ലമിൽ പ്രതീക്ഷയർപ്പിച്ചു കഴിയവെ ആ മകൻ വധിക്കപ്പെടുക കൂടി ചെയ്തതോടെ തീരാദുഃഖവും പേറി കഴിയുന്ന കാളിയാറമ്പത്ത് സുബൈദയുടെ കണ്ണീരോടെയുള്ള വാക്കുകൾ കലക്ടർ എൻ. പ്രശാന്തിനെയും ഏറെ വേദനിപ്പിച്ചു…

Leave a Reply