Home » ഇൻ ഫോക്കസ് » നീറ്റ് ഫലം പ്രഖ്യാപിച്ചു

നീറ്റ് ഫലം പ്രഖ്യാപിച്ചു

അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശത്തിന് സി.ബി.എസ്.ഇ നടത്തിയ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഫലം പ്രഖ്യാപിച്ചു. cbseresults.nic.in അല്ളെങ്കില്‍ www.aipmt.nic.in അല്ലെങ്കിൽ www.cbse.nic.in ല്‍ റോള്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ഫലമറിയാം. രണ്ട് ഘട്ടങ്ങളുടെയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് ഒന്നാംഘട്ട പരീക്ഷ മേയ് ഒന്നിനും രണ്ടാംഘട്ടം ജൂലൈ 24നുമാണ് നടന്നത്. 720ല്‍ 685 മാര്‍ക്ക് നേടിയ ഗുജറാത്ത് സ്വദേശി ഹേത് ഷായാണ് ഒന്നാമതത്തെിയത്.

Leave a Reply