Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കൊയിലാണ്ടിയില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍

കൊയിലാണ്ടിയില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍

വെങ്ങളം കാട്ടിലപ്പീടികയിൽ അമ്മയും 10 വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ. വെങ്ങളം തേവൻപുരയ്ക്കൽ താഴ അനൂപിന്റെ ഭാര്യ രമ (38) ഇവരുടെ മകൻ അനുരാഗ് എന്നിരെയാണ് പുലർച്ചെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അനുരാഗ് ചേമഞ്ചേരിയിലെ അഭയം സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ്.

Leave a Reply