Home » നമ്മുടെ കോഴിക്കോട് » വടകര, വാണിമേൽ ബ്യൂട്ടി പാർലറിന് തീ വെച്ചു

വടകര, വാണിമേൽ ബ്യൂട്ടി പാർലറിന് തീ വെച്ചു

വാണി മേലിലെ വെള്ളിയോട് സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ലാൻഡ് ജന്റ്സ് ബ്യൂട്ടി പാർലർ തീ വെച്ചു നശിപ്പിച്ചു .കാരണം വ്യക്തമല്ലെങ്കിലും ഈയിടെ നടന്ന നാദാപുരം തൂണേരി അസ്‌ലം വധവുമായി ബന്ധപെട്ടു അക്രമികൾക്ക് ഇന്നോവ കാർ വാടകക്ക് ഏർപ്പാടാക്കി കൊടുത്തതിൽ സന്തോഷിനു പങ്കുള്ളതായി സോഷ്യൽ മീഡിയകളിൽ പ്രചാരിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ചു ഇന്ന് (19-08-16 വെള്ളി )രാവിലെ 11 മണി വരെ വ്യാപാരിഹർത്താൽ ആചരിക്കുന്നു.

Leave a Reply