Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ഓണത്തിന് ഒരുങ്ങുവാൻ ഇത്തവണ കോഴിക്കോട്ടുകാർക്ക് തമിഴ് നാടിന്റെ കൈത്തറി ഉത്പന്നങ്ങൾ ..

ഓണത്തിന് ഒരുങ്ങുവാൻ ഇത്തവണ കോഴിക്കോട്ടുകാർക്ക് തമിഴ് നാടിന്റെ കൈത്തറി ഉത്പന്നങ്ങൾ ..

ഓണത്തിന് ഒരുങ്ങുവാൻ ഇത്തവണ കോഴിക്കോട്ടുകാർക്ക് തമിഴ് നാടിന്റെ കൈത്തറി ഉത്പന്നങ്ങൾ ..കോഴിക്കോട് മിട്ടായി തെരുവിൽ 30% വിലക്കിഴിവോടെ ഖാദി ഉത്പന്നങ്ങൾ വില്പനയാരംഭിച്ചിരിക്കുന്നു.17-08-16 മുതൽ 14-09-2016 വരെയാണ് വില്പന .ഓണം വിപണനമേള കളക്ടർ എൻ പ്രശാന്ത് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ സജിത്ത് ,ഡെപ്യൂട്ടി മാനേജർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു

Leave a Reply