Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.
1. 7.30 മുതല്‍ 5 മണിവരെ; മുടപ്പിലാവില്‍, കോണിച്ചേരി, പാലോറമുക്ക്, പെരിക്കനാഴി, കുറുന്തൊടി എംഎല്‍പി സ്‌കൂള്‍
2. എട്ട് മണി മുതല്‍ അഞ്ച് വരെ; മാങ്കയം, മരഞ്ചാട്ടി, പൂമ്പാറ, കൃഷ്ണഗിരി, ആനയോട്, പൊറ്റമ്മല്‍ ഭാഗങ്ങള്‍, പരിയങ്ങാട്, മഞ്ഞടി
3. ഒമ്പത് മുതല്‍ 11.30 വരെ; പാലത്ത്, പുളി ബസാര്‍, ഊട്ടുകുളം, അടുവാറക്കല്‍
4. ഒമ്പത് മുതല്‍ ഒരുമണി വരെ; വണ്ടിപ്പേട്ട, പുളിക്കല്‍ ലൈന്‍, കാവിലുമ്മാരം, കച്ചേരിമുക്ക്, വടക്കേത്തൊടിക, കിഴക്കോത്ത് പള്ളി, റൈസ് മില്ല്, പുത്തന്‍ വീട്
5. ഒമ്പത് മുതല്‍ അഞ്ച് വരെ; കച്ചേരിക്കുന്ന്, പറമ്പില്‍ ബസാര്‍, കാരാട്ട് താഴം, മല്ലിശ്ശേരിത്താഴം, ചാലില്‍ത്താഴം, ഗള്‍ഫ് ബസാര്‍, ന്യൂബസാര്‍, ഹൈസ്‌കൂള്‍ റോഡ്, പൂളക്കടവ്, പറമ്പില്‍ കടവ്, അയ്യപ്പന്‍ പാറ, കിരാലൂര്‍, ബി.ജി.റോഡ്, ആര്‍.സി റോഡ്, മൂഴിക്കല്‍ സ്‌കൂള്‍ പരിസരം, പ്രസന്റേഷന്‍ സ്‌കൂള്‍ 6. പരിസരം, പൂശാരിക്കാവ്, നെല്ലിക്കോട് ഹൗസിങ് കോളനി, നെല്ലിക്കോട് സ്‌കൂള്‍, തൊണ്ടയാട്

7. 9.30 മുതല്‍ 12.30 വരെ; ചമല്‍, കട്ടിപ്പാറ, കാരപ്പറ്റ, ചെമ്പ്രക്കുണ്ട, കല്ലുള്ളതോട്
8. പത്ത് മുതല്‍ അഞ്ച്വരെ; വാവാട് 16
9. രണ്ട് മുതല്‍ അഞ്ച് വരെ; ;ചെറൂട്ടി റോഡ്, കൂരായാല്‍ ലൈന്‍, ടാഗോര്‍ പരിസരം, നളന്ദ, അരബിന്ദ്‌ഘോഷ് റോഡ്, എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.

Leave a Reply