Home » വാർത്തകൾ » ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെദ്യുതി മുടങ്ങും

ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെദ്യുതി മുടങ്ങും

ഏഴ് മണി മുതല്‍ 3 മണി വരെ; തലായ്, പടിക്കലക്കണ്ട്ി, തെക്കെയില്‍മുക്ക്, പുറമേരി റിലയന്‍സ്.

8 മണി മുതല്‍ രണ്ട് മണി വരെ; കൊടുവള്ളി ഫെഡറല്‍ ബാങ്ക്, മോഡേണ്‍ ബസാര്‍, സൗത്ത് കൊടുവള്ളി, മദ്രസ ബസാര്‍, വെണ്ണക്കാട്.

എട്ട് മണി മുതല്‍ നാല് വരെ; നെല്ലിടായി, കൊടക്കാട്ടുമുറി, മുണ്ടിയാടി

എട്ട് മണി മുതല്‍ അഞ്ച് മണി വരെ; ആലയാട്, പി.സി.പാലം, ചകിരി, മധുവനം, ഹരിതനഗര്‍ കോളനി, നേതാജി നഗര്‍, ക്രിസ്തുദാസ് പരിസരം

എട്ട് മണി മുതല്‍ ആറ് മണി വരെ; തിരുവങ്ങോത്ത്, മുടപ്പിലാവില്‍, കോണിച്ചേരി, പാലോറമുക്ക്, പെരിക്കനായ്, കുറുന്തോടി എംഎല്‍പി സ്‌കൂള്‍, ശാരദാമന്ദിരം, കുണ്ടായിത്തോട്, സ്രാമ്പിയ, പാലാറ്റിപ്പാടം, ചറുവണ്ണൂര്‍ അങ്ങാടി, ഹിന്ദുസ്ഥാന്‍ റോഡ്, കണ്ണാട്ടിക്കുളം, കമാനപ്പാലം, കോട്ടലാട

ഒമ്പത് മണി മുതല്‍ 1 മണി വരെ; പുതിയാപ്പ, പാവങ്ങാട്, എരഞ്ഞിക്കല്‍, മൊകവൂര്‍, പൂളാടിക്കുന്ന്, പെരുംതുരുത്തി, പുറക്കാട്ടേരി, കണ്ടംകുളം അമ്പലപ്പടി.

10 മുതല്‍ 1 മണി വര; ഇച്ചന്നൂര്, ചിറക്കുഴി, പുനത്തില്‍താഴം.

10 മണി മുതല്‍ നാല് മണി വര; കളരാന്തിരി, പട്ടിണിക്കര, വൈ്കര, അടിമാറിക്കര, പായിലങ്ങാടി, പോര്‍ങ്ങട്ടൂര്‍.

Leave a Reply