Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » ഓണാഘോഷ പരിപാടികള്‍ക്ക് വേണ്ടിയുള്ള ലോഗോ ഒരുക്കാന്‍ സുവര്‍ണാവസരം

ഓണാഘോഷ പരിപാടികള്‍ക്ക് വേണ്ടിയുള്ള ലോഗോ ഒരുക്കാന്‍ സുവര്‍ണാവസരം

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് വേണ്ടിയുള്ള ലോഗോ ഒരുക്കാന്‍ സുവര്‍ണാവസരം. സപ്തംബര്‍ 11, 12 തീയതികളിലാണ് ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. ഓഗസ്ത് 27 ന് മുമ്പായി ലോഗോ സമര്‍പ്പിക്കണം. [email protected] എന്ന അഡ്രസിലാണ് ലോഗോ അയക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ലോഗോ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിക്കും. വിശദ വിവരങ്ങള്‍ക്ക് 9447635616 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply