Home » ഇൻ ഫോക്കസ് » മുഹമ്മദ് അസ്‌ലം വധക്കേസില്‍ ഒരു പ്രതികൂടി പിടിയില്‍

മുഹമ്മദ് അസ്‌ലം വധക്കേസില്‍ ഒരു പ്രതികൂടി പിടിയില്‍

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ കാസര്‍ഗോഡ് സ്വദേശിയായ സിപിഐഎം പ്രവര്‍ത്തകന്‍ അനിലാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ കാസര്‍ഗോഡ്, നീലേശ്വരം എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായും അന്വേഷണസംഘം കണ്ടെത്തി. പ്രതികള്‍ക്ക് വാഹനം വാടയ്ക്ക് എടുത്ത് കൊടുത്ത ആളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു….

Leave a Reply