Home » നമ്മുടെ കോഴിക്കോട് » മത സൗഹാർദ്ദ റാലി ഉത്ഘാടനം

മത സൗഹാർദ്ദ റാലി ഉത്ഘാടനം

മത സൗഹാർദ്ദ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയുടെ സംസ്ഥാന തല ഉത്ഘാടനം കോഴിക്കോട് കിഡ്സൺ കോർണറിൽ വെച്ചു ഹുസൈൻ മടവൂർ നിർവഹിച്ചു.മത സൗഹാർദ്ദറാലി വാഹനത്തിന്റെ താക്കോൽ ദാനം ഡോ:ബോബി ചെമ്മണ്ണൂർ റൈറ്റിറീഡ് ജഡ്‌ജി സന്തകുമാരിക്ക് നൽകി കൊണ്ട് നിർവഹിച്ചു .ഡോ; ആർസു മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ എം വി കുഞ്ഞാമു സിനിമ സീരിയൽ താരമായ ഡോ.ഷീല റാലി ക്യാപ്റ്റൻ സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .
എല്ലാ ചോരയുടെയും നിറം ചുവപ്പാണ് അതിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല അത് കൊണ്ട് ജാതി മത കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി എല്ലാവരും പരസ്പരം പൊറുത്തു കൊണ്ടും സ്നേഹിച്ചുകൊണ്ടും ഒന്നായി ജീവിക്കാനുള്ള ആഹ്വനവും” സ്നേഹം കൊണ്ട് കീഴടക്കുക” എന്ന സന്ദേശവും ബോബി ചെമ്മണ്ണൂർ തന്റെ പ്രസംഗത്തിലൂടെ നൽകി .

Leave a Reply