Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബിസിനസ്‌ » ലുലു ഗോൾഡിന്റെ നവീകരിച്ച ഷോറൂം കോഴിക്കോട് തുറന്നു

ലുലു ഗോൾഡിന്റെ നവീകരിച്ച ഷോറൂം കോഴിക്കോട് തുറന്നു

ലുലു ഗോൾഡിന്റെ നവീകരിച്ച ഷോറൂമും ഡയമണ്ട് ഫെസ്റ്റിവലും കോഴിക്കോട്ഖാസി സയ്യിദ് കോയ ജമലുല്ലൈലി ഉത്ഘാടനം ചെയ്തു .അൽ -റവാബി ഗ്രൂപ്പ് (ഖത്തർ )ചെയര്മാൻ എം പി അബ്ദുല്ല ആദ്യ വില്പന സ്വീകരിച്ചു .
പി പി അബ്ദുൽ ഹമീദ് (എം ഡി) എം കെ അബ്ദുൽ ജബ്ബാർ (ജി എം) എം എ കരീം ,മുഹമ്മദ് അലി, പി എ,ജെസ്‌ഫൈർ കരീം തുടങ്ങിയവർ സന്നിഹിതരായിരുന്നു.സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഷോറൂമിൽ ആധുനികവും പാരമ്പരാഗതവുമായ ഡിസൈനുകളിൽ ഉള്ള വ്യത്യസ്ത അഭിരുചികൾക്ക് അനുസരിച്ചു ആഭരണങ്ങളുടെ പുതു ശേഖരങ്ങൾ ഒരുക്കിയിട്ടുണ്ട് . ഒപ്പം ഡയമണ്ട് ആഭരണങ്ങളുടെ ചെറുതും വലുതുമായ ശ്രേണികൾ ഉണ്ട് .ഉൽഘടനത്തോടനുബന്ധിച്ച ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 60% കിഴിവും ഒട്ടേറെ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്

Leave a Reply