Home » എഡിറ്റേഴ്സ് ചോയ്സ് » പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍

പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍

പ്രകാശ് കാരാട്ടിനെ താൻ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ജെഎന്‍എയുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാര്‍. കാരാട്ടിനെതിരെ താന്‍ വ്യക്തിപരാമായി പരാമർശിച്ചിട്ടില്ലെന്നും ബിജെപി കമ്മ്യൂണൽ ഫാസിസ്റ്റ് ആണെന്നുള്ളത് എന്‍റെ അഭിപ്രായമാണെന്നും . സമരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പ്രകാശ് കാരാട്ട് അമേരിക്കയിലേക്കു പോയ്ക്കോളൂ എന്ന് കന്നയ്യ കുമാര്‍ പ്രസ്താവിച്ചതായി സോഷ്യൽ മീഡിയയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെടാനില്ല. ഞാൻ എന്‍റെ അഭിപ്രായമാണ് പറയുന്നത്. പഠനം പൂ‌ർത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.അതിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.

Leave a Reply