Home » വാർത്തകൾ » എല്‍.സി.ഡി. ടി.വി. പൊട്ടിത്തെറിച്ചു …

എല്‍.സി.ഡി. ടി.വി. പൊട്ടിത്തെറിച്ചു …

രാത്രിയില്‍ വീട്ടില്‍ ടി.വി. പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ എല്‍.സി.ഡി ടി.വി. പൊട്ടിത്തെറിച്ചു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ തിരൂര്‍ മുത്തൂരിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെളിയമ്പാട്ടില്‍ നാസറിന്റെ വീട്ടിലെ എല്‍.സി.ഡി. ടി.വി.യാണ് പൊട്ടിത്തെറിച്ചത്. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെളിയമ്പാട്ടില്‍ നാസറിന്റെ വീട്ടിലെ എല്‍.സി.ഡി. ടി.വി.യാണ് പൊട്ടിത്തെറിച്ചത്. ഓട്ടോ ട്രിപ്പ് അവസാനിപ്പിച്ച് വീട്ടിലെത്തിയ നസര്‍ ടി.വി.കാണാന്‍ തുടങ്ങി. ഈ സമയം ടി.വി.ക്കുള്ളില്‍ നിന്ന് പുകയുയരുകയും തുടര്‍ന്ന് ഈ സമയം ടി.വി.ക്കുള്ളില്‍ നിന്ന് പുകയുയരുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉടനെ നാസറും ഭാര്യ സാജിതയും മകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉടനെ നാസറും ഭാര്യ സാജിതയും മകള്‍ നിഷിതയും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഒന്നരവര്‍ഷം മുമ്പ് വാങ്ങിയതാണ് ടി.വി. വീട്ടിലെ ഡി.വി.ഡി.പ്ലയര്‍, സെറ്റ് ടോപ് ബോക്‌സ്, ആറ് സ്റ്റൂളുകള്‍, മേശ, വീട്ടിലെ കര്‍ട്ടന്‍ എന്നിവ കത്തിനശിച്ചു.വീടിന്റെ സീലിങ്ങും കത്തിക്കരിഞ്ഞിട്ടുണ്ട്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു…….

Leave a Reply