Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » വടകര റെയിൽവേ ട്രാക്കിൽ സ്കൂട്ടർ.

വടകര റെയിൽവേ ട്രാക്കിൽ സ്കൂട്ടർ.

വടകര റെയിൽവേ ട്രാക്കിൽ സ്കൂട്ടർ കൊണ്ട് വെച്ചു.ജനശതാബ്ധി എക്സ്പ്രസ്സ് കടന്നു പോവുമ്പോഴായിരുന്നു സംഭവം .സ്കൂട്ടർ തട്ടിത്തെറിപ്പിച്ചു ട്രെയിൻ കടന്നുപൊയ്‌. വൻദുരന്തം ഒഴിവായി . ചോറോട്സ്വദേശിയുടേതാണ് സ്കൂട്ടർ. അട്ടിമറിയെന്നു സംശയിക്കുന്നു .

Leave a Reply