Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » നഗരത്തിൽ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും; രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ

നഗരത്തിൽ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും; രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ:ചെപ്പിലങ്ങോട്, തിരുവമ്പാടി ടൗണ്‍, പച്ചക്കാട്, പരപ്പില്‍, കൊന്നക്കല്‍ , കൊല്ലരുകുന്ന്, അത്തിക്കോട് , ഗോവിന്ദപുരം, സെന്‍ട്രല്‍ സ്‌കൂള്‍, ഋഷിപുരം, മോഡല്‍ ഐ.ടി.ഐ., മുറിയനാല്‍, ചുലാംവയല്‍, പതിമംഗലം, ആമ്പ്രമ്മല്‍, മുണ്ടോടിക്കടവ്, പടനിലം, ഭജനമഠം , കുമ്മങ്കോട്, എളമ്പിലാട് , മീത്തല്‍ വയല്‍, ആര്യമ്പാത്ത്, കുറുംതൊടി. 10 മുതല്‍ അഞ്ച് വരെ: ആറാട്ടുപൊയില്‍, ബദിരൂര്‍, വേദ, ചെറുകുളം , ചിറ്റാന്‍വീട് , ചോയി ബസാര്‍, ചോയിക്കുട്ടി റോഡ് , ഒറ്റത്തെങ്ങ്. ഒമ്പത് മുതല്‍ അഞ്ച് വരെ: ബാലുശ്ശേരി ഹൈസ്‌കൂള്‍, കെ.സി റോഡ് , പോസ്റ്റോഫീസ് , ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ്, സന്ധ്യ റോഡ് , കരിമ്പനപ്പാലം , സെന്റ് വിന്‍സെന്റ് കോളനി , വൊഡാഫോണ്‍, എന്‍.എം. സലിം അപാര്‍ട്ട്മെന്റ്, ഖദീജ അപ്പാര്‍ട്ട്മെന്റ്, താലൂക്ക് ഓഫീസ് റോഡ്, പാവമണി റോഡ്, സഭാസ്‌കൂള്‍, മഹാറാണി , മാവൂര്‍ റോഡില്‍ പറയഞ്ചേരി മുതല്‍ കോട്ടൂളി പെട്രോള്‍പമ്പ് വരെ , പാറക്കുളം , വി.എം.എച്ച് ഹോസ്പിറ്റല്‍. ഒമ്പത് മുതല്‍ ആറ് വരെ: വെള്ളിമാടുകുന്ന് പൂളക്കടവ് റോഡ്, അമ്മോത്ത്, പൂളക്കടവ് മാലൂര്‍കുന്ന് റോഡ്, പുതുക്കടവ് പമ്പ് ഹൗസ്. ഒമ്പത് മുതല്‍ 12 വരെ:ഓവുങ്ങര, പാറക്കടവ്, കോണോട്ട്, പോലൂര്, കുളമുള്ളയില്‍താഴം

Leave a Reply