Home » ധനം » കോഴിക്കോട് മെട്രോ മെഡ്ഡ്ഇന്റർനാഷണൽ കാർഡിയാക് സെന്ററിന് N A B H അംഗീകാരം

കോഴിക്കോട് മെട്രോ മെഡ്ഡ്ഇന്റർനാഷണൽ കാർഡിയാക് സെന്ററിന് N A B H അംഗീകാരം

മെട്രോ മെഡ്ഡ്ഇന്റർനാഷണൽ കാർഡിയാക് സെന്ററിന് N A B H അംഗീകാരം.സെപ്റ്റംബർ 24 നു ശനിയാഴ്ച ഹോസ്പിറ്റലിൽ വെച്ച നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ N A B H സർട്ടിഫിക്കറ്റ് ഹോസ്പിറ്റലിന് സമർപ്പിച്ചു .ചുരുങ്ങിയകാലം കൊണ്ട് മലബാറിന്റെ ചരിത്രത്തിൽ ഇടം നേടിയ ഒട്ടനവധി ഹൃദ്രോഗ ചികിത്സകൾ വിജയകരമായി പൂർത്തീകരിക്കാൻ ഹോസ്പിറ്റലിന് സാധിച്ചത് ഉന്നത നിലവാരത്തിലൂന്നിയ ചികിത്സ രീതികളാണ്
പ്രസ്തുത ചടങ്ങിൽ DR : പി പി മുഹമ്മദ് മുസ്തഫ (മാനേജിങ് ഡയറക്ടർ MICC ),സ്വാഗതവും ശ്രീ പി.ടി.എ.റഹീം എം.ൽ.എ അധ്യക്ഷതയും വഹിച്ചു .
ശ്രീ വി.കെ.സി മമ്മദ് കോയ എം ൽ എ ,ശ്രീ ബാബു പറശ്ശേരി (ജില്ലാ പഞ്ചായത്തു പ്രസിഡന്റ്), ശ്രീമതി തങ്കമണി (ഒളവണ്ണ പഞ്ചായത്തു പ്രസിഡന്റ്),ശ്രീ പവിത്രൻ (വാർഡ് മെമ്പർ), പ്രൊഫ.പി. നന്ദകുമാർ എന്നിവർ ആശംസയും .ഡോ.മുഹമ്മദ് ഷലൂബ് നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply