Home » ന്യൂസ് & വ്യൂസ് » പ്രതിപക്ഷത്തിന്റേത് യുക്തിയില്ലാത്ത സമരം

പ്രതിപക്ഷത്തിന്റേത് യുക്തിയില്ലാത്ത സമരം

സ്വാശ്രയ പ്രശ്നത്തിലെ പ്രതിപക്ഷ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ.പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ നിയമപരമായ എല്ലാ നടപടികളും എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. .
പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിനും തയ്യാറാണ്. പരാതികളില്‍ പരിഹാരമുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഇതൊന്നും സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും പരിഹാരത്തിനല്ല പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു പിന്നെയെങ്ങനെയാണ് വിഷയത്തില്‍ സമവായം ഉണ്ടാകുമെന്നും മന്ത്രി ചോദിച്ചു.

Leave a Reply