Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ച്ചല്‍ത്ത് മുഹമ്മദ് -നിസാറ ദമ്ബതികളുടെ മകനും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നിഹാല്‍ മുഹമ്മദ്(13)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലില്‍ മണലെടുത്ത ഗര്‍ത്തത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് നിഹാല്‍ ഒഴുക്കില്‍പെട്ടത്

Leave a Reply