Home » എഡിറ്റേഴ്സ് ചോയ്സ് » ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ ഐ സിന്റെ ഹിറ്റ് ലിസ്റ്റിലോ ?

ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ ഐ സിന്റെ ഹിറ്റ് ലിസ്റ്റിലോ ?

ഇന്നലെ കനകമലയിൽ നിന്നും എൻ ഐ എ പിടികൂടിയ തീവ്രവാദികൾ കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും,ഒരു യുവ രാഷ്ട്രീയ നേതാവിനെയും,രണ്ടു ജഡ്ജിമാരായും ആക്രമിക്കാൻ ഗൂഢാലോചന നടത്തിയിരുന്നതായി വാർത്ത.കൈ വെട്ടു കേസ്കൃത്യമായി അന്വേഷിച്ചതിൽ ഉള്ള വിരോധമാണ് എസ്പി ഉണ്ണിരാജയോട്.എന്നാൽ ടെലിവിഷൻ ചാനലുകളിലും,മറ്റും മുസ്ലിം തീവ്ര വാദത്തോട് എടുക്കുന്ന ശക്തമായ നിലപാടാണ് കെ.സുരേന്ദ്രനെ ടാർഗറ്റ് ചെയ്യാൻ കാരണം എന്നുമാണ് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഗൂഢാലോചനയുടെ തെളിവുകൾ എൻ ഐ എ ക്കു ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ജുഡീഷറിയെ ഭയപ്പെടുത്താൻ ആണ് ജഡ്ജിമാരെ ലക്‌ഷ്യം വച്ചതു എന്നും പറയുന്നു.

ഇന്നലെയാണ് ആണ് കണ്ണൂർ ജില്ലയിലെ കനക മലയിൽ വച്ച് ഐ സ് ബദ്ധം സംശയിക്കപ്പെടുന്ന അഞ്ചു പേരെ എൻ ഐ എ അറസ്റ്റ് ചെയ്തത് .

Leave a Reply