Home » ന്യൂസ് & വ്യൂസ് » സ്വാ​​ശ്ര​​യ സ​​മ​​രം ഒ​​ത്തു​​തീ​​ര്‍ന്നേ​​ക്കും

സ്വാ​​ശ്ര​​യ സ​​മ​​രം ഒ​​ത്തു​​തീ​​ര്‍ന്നേ​​ക്കും

സ്വാ​​ശ്ര​​യ ഫീ​​സ് വ​​ര്‍ധ​​ന​​യ്ക്കെ​​തി​​രേ ഏ​​ഴു ദി​​വ​​സ​​മാ​​യി പ്ര​​തി​​പ​​ക്ഷ എം​​എ​​ല്‍എ​​മാ​​ര്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ന​​ട​​ത്തി​​വ​​രു​​ന്ന സ​​മ​​രം ഇ​​ന്ന് ഒ​​ത്തു​​തീ​​ര്‍ന്നേ​​ക്കും.
മു​​ഖ്യ​​മ ന്ത്രി ​​പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ളു​​മാ​​യി ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ന​​ട​​ത്തി​​യ ച​​ര്‍ച്ച​​യി​​ലാ​​ണ് ഇ​​തി​​നു വ​​ഴി​​യൊ​​രു​​ങ്ങി​​യ​​ത്. ഫീ​​സ് കു​​റ​​യ്ക്കു​​ന്ന കാ​​ര്യ​​ത്തി​​ല്‍ സ്വാ​​ശ്ര​​യ മാ​​നെ​​ജ്മെ​​ന്‍റു​​ക​​ളു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി നേ​​രി​​ട്ട് ച​​ര്‍ച്ച ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ച​​ര്‍ച്ച​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.
ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മാ​​നെ​​ജ്മെ​​ന്‍റ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ഇ​​ന്നു രാ​​വി​​ലെ മു​​ഖ്യ​​മ​​ന്ത്രി ച​​ര്‍ച്ച ന​​ട​​ത്തും.
മെ​​റി​​റ്റ് സീ​​റ്റി​​ല്‍ ഫീ​​സ് കു​​റ​​യ്ക്കാ​​ന്‍ എം​​ഇ​​എ​​സ് ഉ​​ള്‍പ്പെ​​ടെ ചി​​ല മാ​​നെ​​ജ്മെ​​ന്‍റു​​ക​​ള്‍ ത​​യാ​​റാ​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് ച​​ര്‍ച്ച​​യ്ക്ക് സ​​ര്‍ക്കാ​​ര്‍ മു​​ന്‍കൈ​​യെ​​ടു​​ത്ത​​ത്. സ്വാ​​ശ്ര​​യ ത​​ല​​വ​​രി​​പ്പ​​ണം ക്രൈ​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷി​​ക്കു​​ക, പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ളെ​​ജ് സ​​ര്‍ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ക്കു​​ക തു​​ട​​ങ്ങി​​യ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ നേ​​ര​​ത്തെ ത​​ന്നെ മു​​ഖ്യ​​മ​​ന്ത്രി അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു.
ഈ ​​വ​​ര്‍ഷം അ​​ഡ്മി​​ഷ​​ന്‍ ല​​ഭി​​ച്ച കു​​ട്ടി​​ക​​ള്‍ക്ക് ഫീ​​സ് ഇ​​ള​​വ് ന​​ല്‍കു​​ന്ന ത​​ര​​ത്തി​​ലാ​​കും പ​​രി​​യാ​​രം വി​​ഷ​​യം കൈ​​കാ​​ര്യം ചെ​​യ്യു​​ക​​യെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
പ്ര​​തി​​പ​​ക്ഷം ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ളോ​​ട് മു​​ഖ്യ​​മ​​ന്ത്രി അ​​നു​​കൂ​​ല​​മാ​​യാ​​ണു പ്ര​​തി​​ക​​രി​​ച്ച​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വ്യ​​ക്ത​​മാ​​ക്കി. സ​​മ​​രം തു​​ട​​ര​​ണ​​മെ​​ന്ന വാ​​ശി പ്ര​​തി​​പ​​ക്ഷ​​ത്തി​​നി​​ല്ല. സ്വാ​​ശ്ര​​യ മാ​​നെ​​ജ്മെ​​ന്‍റു​​ക​​ള്‍ ഫീ​​സ് കു​​റ​​യ്ക്കാ​​ന്‍ ത​​യാ​​റാ​​യാ​​ല്‍ എ​​തി​​ര്‍ക്കി​​ല്ല. വി​​ഷ​​യ​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ ത​​ന്നെ പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന നി​​ലാ​​പാ​​ടാ​​ണ് പ്ര​​തി​​പ​​ക്ഷം ച​​ര്‍ച്ച​​യി​​ലു​​ട​​നീ​​ളം സ്വീ​​ക​​രി​​ച്ച​​ത്. മ​​റ്റു മാ​​നെ​​ജ്മെ​​ന്‍റു​​ക​​ള്‍ ഫീ​​സ് കു​​റ​​യ്ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചാ​​ല്‍ പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ളെ​​ജി​​ന്‍റെ കാ​​ര്യ​​ത്തി​​ലും അ​​ത് ബാ​​ധ​​ക​​മാ​​കും. എം​​എ​​ല്‍എ​​മാ​​രു​​ടെ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​മോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, തീ​​രു​​മാ​​ന​​മാ​​കും വ​​രെ സ​​മ​​രം തു​​ട​​രു​​മെ​​ന്ന് ചെ​​ന്നി​​ത്ത​​ല​​യു​​ടെ മ​​റു​​പ​​ടി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യും മു​സ്​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​റും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.
അ​​തി​​നി​​ടെ, സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ ഫീ​​സ് വ​​ര്‍ധ​​ന പി​​ന്‍വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി എ​​ഫ് എം​​എ​​ല്‍എ​​മാ​​ര്‍ ന​​ട​​ത്തി​​വ​​രു​​ന്ന നി​​രാ​​ഹാ​​രം ഉ​​ള്‍പ്പ​​ടെ​​യു​​ള്ള സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍ തു​​ട​​രാ​​നാ​​ണ് ഇ​​ന്ന​​ലെ ചേ​​ര്‍ന്ന യു​​ഡി​​എ​​ഫ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സ​​മ​​രം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് എ​​ല്ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തും.
നാ​​ളെ യു​​ഡി​​എ​​ഫ് യു​​വ​​ജ​​ന സം​​ഘ​​ട​​ന​​ക​​ള്‍ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലേ​​ക്ക് മാ​​ര്‍ച്ച്‌ ന​​ട​​ത്തും. വ്യാ​​ഴാ​​ഴ്ച ക​​ല​​ക്റ്റ​​റേ​​റ്റു​​ക​​ളി​​ലേ​​ക്കും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലേ​​ക്കും യു​​ഡി​​എ​​ഫ് മാ​​ര്‍ച്ച്‌. ഭാ​​വി പ​​രി​​പാ​​ടി​​ക​​ള്‍ തീ​​രു​​മാ​​നി​​ക്കാ​​ന്‍ വ്യാ​​ഴാ​​ഴ്ച വീ​​ണ്ടും യു​​ഡി​​എ​​ഫ് യോ​​ഗം.
നി​​യ​​മ​​സ​​ഭ​​യി​​ല്‍ നി​​രാ​​ഹാ​​ര​​മ​​നു​​ഷ്ഠി​​ക്കു​​ന്ന എം​​എ​​ല്‍എ​​മാ​​രു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി വ​​ഷ​​ളാ​​വു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മ​​റ്റ് എം​​എ​​ല്‍എ​​മാ​​ര്‍ നി​​രാ​​ഹാ​​ര​​മ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച്‌ ഇ​​ന്നു രാ​​വി​​ലെ പാ​​ര്‍ല​​മെ​​ന്‍റ​​റി പാ​​ര്‍ട്ടി യോ​​ഗം തീ​​രു​​മാ​​നി​​ക്കും.

Leave a Reply