Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » സ്വാശ്രയപ്രശ്നം: കോഴിക്കോട്ട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയപ്രശ്നം: കോഴിക്കോട്ട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയ ഫീസ് വര്‍ധനവിനെതിരേ എബിവിപി കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്ന് മൂന്ന് പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്ത് കടന്നു. ഓഫീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Leave a Reply