Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » നല്ലളം 220 കെവി സബ് സ്റ്റേഷനില്‍ സ്‌കാഡ സംവിധാനം ഒരുക്കുന്നതിനാല്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങും

നല്ലളം 220 കെവി സബ് സ്റ്റേഷനില്‍ സ്‌കാഡ സംവിധാനം ഒരുക്കുന്നതിനാല്‍ ജില്ലയില്‍ വൈദ്യുതി മുടങ്ങും

പകല്‍ ഏഴു മുതല്‍ മൂന്നു വരെ തുരുത്തി താഴെപ്പനച്ചി, രാമല്ലൂര്‍, കാക്കൂര്‍, ഈയ്യക്കുഴി, ആലയാട്, തണല്‍, ഈന്താട്, നെല്ലിക്കുന്ന്, പാവണ്ടൂര്‍, എട്ടു മുതല്‍ 12 വരെ പള്ളിമലക്കുന്ന്, സെന്‍ട്രല്‍ കോട്ടൂളി, എട്ടു മുതല്‍ അഞ്ചു വരെ പുതിയറ ജംക്ഷന്‍, കോംട്രസ്റ്റ് ഹോസ്പിറ്റല്‍ പരിസരം, മാട്ടുമ്മല്‍, നടമ്മല്‍ പൊയില്‍, രായരുകണ്ടി, കുലുപ്പ, പാട്ടത്താഴെ, വിയംചിറ, സലഫി കോളജ്, ഗാന്ധിറോഡ്, വെള്ളയില്‍, വെള്ളയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരം, ചെരണ്ടത്തൂര്‍, കണാരംകണ്ടി, മങ്കര, ഇല്ലത്തുമുക്ക്, ചങ്ങരോത്ത്താഴെ, 8.30 മുതല്‍ അഞ്ചു വരെ മേലെച്ചിറ, പാറപ്പുറം, ഒഡിസിസി കോളനി, എംഎഫ് 2, വികെസി എലാസ്റ്റമേഴ്‌സ്, ഒന്‍പതു മുതല്‍ രണ്ടു വരെ വലിയപറമ്പ്, കറുത്തപറമ്പ്, കാരന്തൂര്‍ ജംക്ഷന്‍, ഓടത്തെരു, ഒന്‍പതു മുതല്‍ അഞ്ചു വരെ കോവൂര്‍, കോവൂര്‍ വയല്‍, ചേവായൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, കോയന്‍കോ ബസാര്‍ പരിസരം, ഓയറ്റി റോഡ്, മേലെപ്പാളയം, എസ്എം സ്ട്രീറ്റ്, ചക്കോരത്തുകുളം, ഒന്‍പതു മുതല്‍ 5.30 വരെ വെള്ളിമാടുകുന്ന്, പുളിയംകോട് കുന്ന്, വൈദ്യര്‍ ലൈന്‍, 10 മുതല്‍ ഒരു മണി വരെ അടിവാരം, കൊറ്റമംഗലം, കുറ്റുളങ്ങാടി, ഫറോക്ക് കോളജ്, 11 മുതല്‍ മൂന്നു വരെ വൃന്ദാവന്‍ കോളനി, ചേവായൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. നല്ലളം 220 കെവി സബ് സ്റ്റേഷനില്‍ സ്‌കാഡ സംവിധാനം ഒരുക്കുന്നതിനാല്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകും.

Leave a Reply