Home » യുവ » യുജി/പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പിഴ കൂടാതെ ഓണ്‍ലൈന്‍ വഴഇ അടക്കാനുള്ള അവസാന തീയ്യതി 20

യുജി/പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പിഴ കൂടാതെ ഓണ്‍ലൈന്‍ വഴഇ അടക്കാനുള്ള അവസാന തീയ്യതി 20

കലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2016-2017 ലേക്ക് വിവിധ യുജി/പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 വരെ പിഴ കൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫോം, അപേക്ഷയുടെ കൂടെ വയ്‌ക്കേണ്ട രേഖകള്‍,വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ എല്ലാ വിവരവും സര്‍വകലാശാല വെബ്‌സൈറ്റിലെ ഹോം പേജില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍,ജനസേവനകേന്ദ്രങ്ങള്‍,എസ്ബിടി ഓണലൈന്‍ എന്നിവയിലൂടെ ഫീസ് അടക്കാം.
സ്‌പോട്ട് അഡ്മിഷന്‍ 17 മുതല്‍ 25 വരെയുണ്ടാകും. അതിനായി 50 രൂപ സ്‌പോട്ട് അഡ്മിഷന്‍ ഫീസ് കൂടി അധികമായി അടച്ച് നിശ്ചിത തീയതികളില്‍ രസീതും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി സര്‍വകലാശാലയില്‍ എത്തണം. കോഴിക്കോട് ജില്ലയില്‍ (17,18) മലപ്പുറം (19,20) തൃശൂര്‍ (21,22) പാലക്കാട്, വയനാട്(24,25)

Leave a Reply