Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികളുടെയും വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികളുടെയും വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

സ്‌കൂള്‍ കുട്ടികളുടെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ എന്ന ആശയവുമായി യു-ഡയസ് ഒരുങ്ങുന്നു.
യു-ഡയസ് സംവിധാനത്തിലൂടെ രാജ്യത്തെ ഓരോ കുട്ടിയും ഏതു സ്‌കൂളില്‍ പഠിക്കുന്നു, ക്ലാസ് ടീച്ചര്‍, വിഷയങ്ങള്‍, എന്താണ് പഠിക്കുന്നത്, പഠനത്തിന്റെ നിലവാരം, സ്‌കോളര്‍ഷിപ്പുകള്‍, സൗജന്യ യൂണിഫോം, പുസ്തകം. ഉച്ചഭക്ഷണം, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, നല്‍കിയ പ്രതിരോധ കുത്തിവയ്പുകള്‍, വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ ഏതുതരം, എത്രമാത്രം, സ്‌കൂള്‍ മാറ്റമുണ്ടായാല്‍ കാരണം തുടങ്ങിയ എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാകും.

Leave a Reply