Home » നമ്മുടെ കോഴിക്കോട് » നിരോധനം ലംഘിച്ച് കന്നുകാലികളെ കടത്തിയ സംഘം മെഡിക്കൽ കോളേജിൽ പിടിയില്‍

നിരോധനം ലംഘിച്ച് കന്നുകാലികളെ കടത്തിയ സംഘം മെഡിക്കൽ കോളേജിൽ പിടിയില്‍

നിരോധനം ലംഘിച്ച് കന്നുകാലികളെ കടത്തിയ സംഘം മെഡിക്കൽ കോളേജിൽ പിടിയില്‍..
കോഴിക്കോട് ബൈപാസിൽ വച്ചായിരുന്നു കന്നുകാലികളെ പിടികൂടിയത്. കർണ്ണാടക നിന്നുമായിരുന്നു ഇവയെ കൊണ്ടുവന്നത്. ടാര്‍പോളിന്‍ കൊണ്ട് പൂര്‍ണമായും മറച്ച ലോറിയില്‍ കുത്തിനിറച്ച നിലയിലായിരുന്നു കന്നുകാലികള്‍.
ലോറി ഡ്രൈവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് പ്രകാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.

Leave a Reply