Home » ധനം » ബോബി ചെമ്മണ്ണൂരിന്‍റെ നായപിടുത്തം നിയമസഭയില്‍

ബോബി ചെമ്മണ്ണൂരിന്‍റെ നായപിടുത്തം നിയമസഭയില്‍

ബോബി ചെമ്മണ്ണൂർ പിടികൂടിയ തെരുവ് നായ്ക്കളെ കൽപ്പറ്റയിലെ സ്വന്തം സ്ഥലത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രശനം എ കെ ശശീന്ദ്രൻ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇതിനെ പറ്റി അന്വേഷിക്കാമെന്നു മറുപടി നൽകി. അതേസമയം ആരെങ്കിലും സ്വന്തം നിലയിൽ തെരുവ് നായ്ക്കളെ പിടിച്ചു സംരക്ഷിക്കാൻ തയ്യാറായാൽ അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാണ് തനിക്കു തോന്നുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Leave a Reply