Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » നഗരത്തില്‍ ഗതാഗത നിയന്ത്രണം; സ്റ്റേഡിയം പുതിയറ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നു

നഗരത്തില്‍ ഗതാഗത നിയന്ത്രണം; സ്റ്റേഡിയം പുതിയറ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നു

നഗരപാത വികസന പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയംപുതിയറ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജര്‍ അറിയിച്ചു. സ്റ്റേഡിയം ജംഗ്ഷനില്‍നിന്ന് പുതിയറയിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷനില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് രാജാജി റോഡ് വഴി മാവൂര്‍ റോഡില്‍ പ്രവേശിക്കണം.

Leave a Reply