Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » മതിൽ ഇടിഞ്ഞു വീണു വിദ്യാർത്ഥികൾക്ക് പരിക്ക്

മതിൽ ഇടിഞ്ഞു വീണു വിദ്യാർത്ഥികൾക്ക് പരിക്ക്

പയ്യോളി ഹയർ സെക്കന്ററി സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു 11 വിദ്യാർത്ഥികൾക്ക് പരിക്ക് .പരിക്കേറ്റ വിദ്യാർത്ഥികൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

Leave a Reply